കാരിക്കപപ്പായ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന പപ്പായയുടെ ഇല ഇന്ന് ഏറെ വിലപിടിപ്പുള്ള ഒറ്റമൂലിയായി മാറിക്കഴിഞ്ഞു. പപ്പായ്ക്കു ഔഷധ ഗുണങ്ങള്‍ ഏറെയുണ്ട്. ഉദരസംബന്ധമായ രോഗങ്ങ...